×

Notice

There is no category chosen or category doesn't contain any items

Advanced Stuff

Institute of Human Resources Development (IHRD) is an autonomous educational institution established by the Government of Kerala in 1987. The institute is registered under The Travancore – Cochin Literary, Scientific and Charitable societies registrations Act 12 of 1955. The Institute's Memorandum of Association and its rules and regulations have been judiciously framed with built-in growth provisions. The management of the institute is vested with a Governing Body composed of with the Hon’ble Minister of Education, Kerala State, as the Chairman and Principal Secretary, Higher Education Department, Government of Kerala as the Vice-Chairman.

Institute of Human Resources Development is dedicated to the scientific advancement, technological progress and economic growth of the country through human resources development. Based on the principle, "Think Globaly and Act Locally" it endeavours to bring about the welfare of the nation.

It endeavours to provide education and training of consistently high stands through innovative and versatile programmes suitable for the current and emerging needs of the community.

The Government of Kerala has approved IHRD as a Total Solution Provider ( TSP ) for Computerization of Government Departments ( Ref: G.O.(MS) No.62/99/ITD dt. 22..04..1999 ) more details visit www.ihrd.ac.in

testimageComputer Science  Associatione:\Bad\test1.bmp

The Computer Science association is lead by the Department of Computer and includes UG & PG students of computer science as the members. The Association conducts regular seminars and quiz competitions and an annual fest. They also involve in welfare activities of the members.

Commerce Association

The commerce association is lead by the Department of Commerce & Management and includes UG and PG students of commerce & management as the members. The Association conducts regular seminars and quiz competitions and an annual fest. They also involve in welfare activities of the members.

 

Test

IHRD വട്ടംകുളം ടെക്നിക്കൽ സ്കൂൾ-  VIII ക്ലാസ്സ്‌കളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

 

                    ⭕Click here for Admission Form -                  BACK

  https://forms.gle/1W7FJ97iDzJP1Qa67

 

IHRD യുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 2023 - 2024 അധ്യയന വർഷത്തേക്ക് 8  ക്ലാസ്സ്‌കളിലേക്ക് പുതുതായി അഡ്മിഷൻ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. രക്ഷിതാക്കൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കുട്ടിയുടെ അഡ്മിഷനു വേണ്ട പ്രാരംഭ നടപടികൾ പൂർത്തീകരിക്കാൻ ശ്രദ്ധിക്കുമല്ലൊ:

 

കൂടുതൽ വിവരങ്ങൾക്ക്
CONTACT:0494 2681498(OFFICE)
Sri. Abdussamad (Principal) - 8547005012

Badarudeen T (Academic)- 9645536534
Firos Khan (Office)-9496363113

പൊതു വിദ്യാലയങ്ങള്‍ പൊതു സമൂഹത്തിനു മാതൃക.✅
പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയം?

 എടപ്പാൾ പട്ടണത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെ വട്ടംകുളം പഞ്ചായത്തിലെ നെല്ലിശ്ശേരിയിൽ ഒട്ടേറെ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന പൊന്നാനി താലൂക്കിലെ ഏക ഐ.എച്ച്. ആർ.ഡി ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. THSLC, ഹയർ സെക്കണ്ടറി പരീക്ഷകളിലും , സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലും ഒന്നാം റാങ്ക് കരസ്ഥമാക്കുകയും, സ്കൂൾ സ്ഥാപിച്ചതു മുതൽ ഇന്നുവരെയും THSLC പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കുകയും ചെയ്ത മാതൃകാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം. ഇവിടെ നിന്ന് പഠനം പൂർത്തീകരിച്ച നിരവധി കുട്ടികൾ ഇന്ന് ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നു. പാഠ്യ രംഗത്തെന്ന പോലെ സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലാമേളയിൽ തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനവും , സംസ്ഥാന കായിക - ശാസ്ത്രമേളകളിൽ മികവുറ്റ വിജയവും നേടി വരുന്ന ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ബയോളജി എന്നീ വിഷയങ്ങൾക്കു കൂടി എട്ടാം ക്ലാസ് മുതലെ പ്രാധാന്യം കൊടുക്കുന്നതിനാൽ പ്ലസ്ടുവിന് ശേഷം കുട്ടികളെ എൻജിനിയറിങ്ങ് , മെഡിക്കൽ കോഴ്സുകൾക്കും , മററു തൊഴിലധിഷ്ഠിത കോഴ്സുകൾക്കും പ്രാപ്തരാക്കുന്നു. പ്രഗത്ഭരായ അധ്യാപകർക്കു കീഴിൽ മികച്ച വിദ്യാഭ്യാസം. പ്രവേശന പരീക്ഷയിലൂടെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് പ്രവേശനം. SSLC, THSLC , CBSE, ICSE പരീക്ഷകളിൽ വിജയിച്ചവർക്ക് പ്ലസ് വൺ പ്രവേശനം. സംസ്ഥാന സർക്കാറിൻ്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങും നൽകി വരുന്നു.

ഇവിടെ മാത്രം ലഭിക്കുന്ന ഹയർ സെക്കണ്ടറി കോഴ്സുകൾ:

1) ഫിസിക്കൽ സയൻസ് :
കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ്, ഫിസിക്സ്, കെമിസ്ട്രി , മാത്തമാറ്റിക്സ് & ഇംഗ്ലീഷ്

2) ഇൻറഗ്രേറ്റഡ് സയൻസ് :
ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി & ഇംഗ്ലീഷ് -

ഇവിടെ നിന്ന് കോഴ്സ് വിജയിക്കുന്നവർക്ക് IHRD യുടെ അപ്ലൈഡ് സയൻസ് കോളേജ്  പ്രവേശനത്തിന് പ്രത്യേക സംവരണം:

 

    BACK

All JoomlaShine templates can be effortlessly configured by template parameters. In template setting page, you will find 16 template parameters arranged into logical groups for convenient operation.

Over 40 parameters to pick up


Set parameters without confusion

Most parameters are designed that way that you can simply select options without confusion about what value to define. All parameters are equipped with description text for easier understanding.

Parameters to control layout dimensions
Parameters to control layout dimensions

2022-23 VIII  ADMISSION 

 

 IHRD വട്ടംകുളം ടെക്നിക്കൽ സ്കൂൾ-VIII, IX  ക്ലാസ്സ്‌കളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

⭕Click here for Admission Form ->  https://forms.gle/RoxCrc66LNfPD4ic7  ⭕ 

VIII ,IX Admission -

 Admission date & Details:-

എട്ടാം ക്ലാസ് പ്രവേശനം 28.4.2021 ന് 10 മണിക്ക് നടക്കും.
TC ലഭിച്ചിട്ടുണ്ടെങ്കിൽ പ്രവേശന സമയത്ത് സമർപ്പിക്കണം. ആധാർ കാർഡ് കോപ്പി, ഒറിജിനൽ ജനന സർട്ടിഫിക്കറ്റ്, ആറാം ക്ലാസ് അർധവാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റ് , SC വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം.

SC വിഭാഗം വിദ്യാർത്ഥികൾ പി.ടി.എ ഫണ്ടായ 500 രൂപ മാത്രമേ ഒരു വർഷം അടക്കേണ്ടതുള്ളു. അത് പ്രവേശന സമയത്ത് അടക്കേണ്ടതാണ്.

SC ഒഴികെയുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികളും 2995 രൂപ പ്രവേശന സമയത്ത് അടക്കണം.

കോവിഡ് 19 പ്രോട്ടൊകോൾ നിർബന്ധമായും പാലിക്കേണ്ടതാണ്.

⭕Click here for Admission Form ->  https://forms.gle/RoxCrc66LNfPD4ic7  ⭕   


CONTACT:0494 2681498(OFFICE)
Mahesh Pavangat (Principal) - 8547005012 -9447885352
Muhammed Yousaf C.P (പി.ടി.എ പ്രസിഡന്റ്) -9847568090
Badarudheen T (Academic)-  85905 38527
Firos Khan (Office)-9496363113

പൊതു വിദ്യാലയങ്ങള്‍ പൊതു സമൂഹത്തിനു മാതൃക.
പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വിദ്യാലയം

Click Here for online Admission 

Since 01/01/2019

Articles View Hits
34883

We have 2 guests and no members online